Share this Article
image
മൂന്നാറില്‍ കാറിന്റെ ഡോറില്‍ കയറിയിരുന്ന് യുവാവിന്റെ അഭ്യാസപ്രകടനം
Youth's Dangerous Stunt

മൂന്നാറില്‍ വീണ്ടും നിയമം ലംഘിച്ചുകൊണ്ട് സാഹസിക യാത്ര. ദേവികുളം ഗ്യാപ്പ് റോഡിന് സമീപമാണ് കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ അപകട യാത്ര നടത്തിയത്. വാഹനത്തിന്റെ പുറകുവശത്തെ ഡോറില്‍ കയറിയിരുന്നാണ് യുവാവിന്റെ അപകട യാത്ര.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories