Share this Article
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 221 ഗ്രാം സ്വർണം പിടികൂടി
വെബ് ടീം
posted on 28-07-2023
1 min read
gold seized at Kannur Airport

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണം പിടിച്ചെടുത്തു. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. വിമാനത്താവളത്തിൽ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീറാണ് അറസ്റ്റിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories