Share this Article
Union Budget
അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകവേ കാറിടിച്ചു; യു.കെ.ജി വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 31-07-2023
1 min read
ukg student dies in Accident

പത്തനംതിട്ട: അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ കാറിടിച്ച് യു.കെ.ജി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി–സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്. നായരാണ് മരിച്ചത്. ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ ഹാൻഡിലിൽ കുടുങ്ങിയാണ് മരണം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories