Share this Article
കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മുതലക്കുളത്ത് ചായക്കട കത്തി നശിച്ചു

Kozhikode gas cylinder explosion accident; The tea shop was destroyed in the fire

കോഴിക്കോട് നഗര മധ്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. മുതലക്കുളത്ത് ഹോട്ടല്‍ കത്തി നശിച്ചു. ജീവനക്കാരനെ പൊള്ളലേറ്റ് അതീവ ഗുരുതര നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി കുത്തുബുദ്ധീനാണ് പൊള്ളലേറ്റത്. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories