Share this Article
Union Budget
ചാലക്കുടിയില്‍ റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
Retired at Chalakudy. Forest Department official dead

തൃശൂര്‍ ചാലക്കുടിയില്‍ റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍.  ആനമല ജംഗ്ഷന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലേറ്റുകര സ്വദേശി സെയ്ദു ആണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories