ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററിന് സമീപമാണ് പടയപ്പയെത്തിയത്. ആന റോഡിലിറങ്ങിയതോടെ മണിക്കുറുകള്‍ ഗതാഗതം തടസ്സപ്പെട്ട.