പാരമ്പര്യ കൈതൊഴില്‍ നിന്ന് പോകാതെ കരുതലോടെ കാക്കുകയാണ് അടിമാലി മച്ചിപ്ലാവ് മേഖലയിലെ ഒരുകൂട്ടം ഈറ്റ തൊഴിലാളികള്‍. കോവിഡിന് ശേഷം ഈറ്റ ഉല്‍പന്നങ്ങള്‍ക്ക് വിലകുറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍. ഈറ്റ ക്ഷാമം തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി