Share this Article
സന്നിധാനത്ത് സൗജന്യ സേവനവുമായി ഡോക്ടര്‍മാരുടെ സംഘം
Doctors Provide Free Healthcare Services at Sannidhanam

ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തി.  സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് ഡോക്ടര്‍മാരുടെ സംഘം സന്നിധാനത്ത് സൗജന്യ സേവനം നടത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories