Share this Article
വന്‍ദുരന്തം ഒഴിവായത് തലനാരിടക്ക്‌; തിങ്കള്‍കാടില്‍ ടൂറിസ്റ്റ് ബസ്‌ അപകടത്തില്‍പ്പെട്ടു
A major disaster was avoided by Talanarit; Tourist bus met with an accident in Thinkalkad

ഇടുക്കി: ഇടുക്കി തിങ്കള്‍കാടില്‍  ടൂറിസ്റ്റ് ബസ്സപകടത്തിൽപ്പെട്ടു.  മലപ്പുറത്ത് നിന്നെത്തിയ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് ആണ് കഴിഞ്ഞ രാത്രിയില്‍ കൊടും വളവില്‍ അപകടത്തില്‍ പെട്ടത്. ബസ് കൊക്കയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories