തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തില്‍ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി കാളിമുത്തു (60) വിനാണ് വെട്ടേറ്റത്.സംഭവത്തില്‍ കോലാര്‍ സ്വദേശി ഖാസിം ബെയ്ഗിനെ ഓടിച്ചിട്ട് പിടികൂടി.പ്രതിയെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു