Share this Article
തൃപ്രയാറിൽ ആനയിടഞ്ഞു; പാപ്പാൻമാർ ചാടി രക്ഷപ്പെട്ടു
വെബ് ടീം
posted on 15-12-2023
1 min read
ELEPHANT PARTHASARADHI

തൃപ്രയാറിൽ ആനയിടഞ്ഞു. പിതൃക്കോവിൽ പാർത്ഥസാരഥി ആണ് ഇടഞ്ഞത്. തുടർന്ന് തൃപ്രയാർ, തൃശൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ക്ഷേത്ര പരിസരത്തെ നിർത്തിയിട്ടിരുന്ന രണ്ട് ട്രാവലർ വാഹനങ്ങൾ ആന മറിച്ചിട്ടു. സംഭവസമയത്ത് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻമാർ ചാടി രക്ഷപ്പെടുകയായിരുന്നു. ശ്രമകരമായ ദൗത്യത്തിനൊടുവിൽ ആനയെ തളച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories