Share this Article
Union Budget
മേക്കപ്പാല Forest സ്റ്റേഷനു സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
latest news from ernakulam

എറണാകുളം മേക്കപ്പാല ഫോറെസ്റ്റ് സ്റ്റേഷനു സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. കോടനാട് ഫോറെസ്റ്റ് റേഞ്ചിലെ ആനോട്ടുപാറയിലാണ് സംഭവം.പന വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടപ്പോഴാണ് ആനയ്ക്ക് ഷോക്കേറ്റത്. കഴിഞ്ഞ ദിവസവവും സമീപ പ്രദേശങ്ങളില്‍ കാട്ടാന കൂട്ടം ഇറങ്ങിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories