Share this Article
Union Budget
ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള കപ്പിൽ മുത്തമിടാൻ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുന്നു...
 State School Sports Festival

ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികോത്സവം എറണാകുളത്ത് തുടരുന്നു. ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള കപ്പിൽ മുത്തമിടാനുള്ള പോരാട്ടത്തിൽ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുകയാണ്. അത്ലറ്റിക്ക്സ് വിഭാഗത്തിൽ മലപ്പുറവും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories