Share this Article
image
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉച്ചയ്ക്ക് ഒരു മണിക്ക്‌ പമ്പയാറ്റില്‍ തുടക്കമാകും
Aranmula Uthratathi Jal Mela

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിടുക. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories