Share this Article
കരമന അഖില്‍ കൊലപാതക്കേസ്‌; മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
Karamana Akhil murder case; All the accused were remanded for 14 days

തിരുവനന്തപുരം കരമന അഖില്‍ കൊലപാതക്കേസില്‍  മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 3 പേരുള്‍പ്പടെ കേസില്‍ 8 പേരയാണ് പൊലീസ് പ്രതിച്ചേര്‍ത്തത്. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories