Share this Article
Union Budget
മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം
Landslide on top of house in Malakappara kills two

തൃശ്ശൂര്‍ ജില്ലയിലും മഴയും മഴക്കെടുതിലും രൂക്ഷം. തൃശൂര്‍ മണലിപുഴയോടു ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിതുടങ്ങി. മലക്കപ്പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories