Share this Article
ചക്കക്കൊമ്പമായി ഏറ്റുമുട്ടി ഗുരുതരമായി പരിക്കുപറ്റിയ മുറിവാലന്‍ ചരിഞ്ഞു
murivalan

ഇടുക്കി ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ കാട്ടാന മുറിവാലന്‍ ചരിഞ്ഞു.വനത്തിനുള്ളില്‍ തളര്‍ന്നുവീണ മുറിവാലന് വനംവകുപ്പ് ചികിത്സയും സംരക്ഷണവും ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ട് കൊമ്പന്‍മാരും കൊമ്പുകോര്‍ത്തത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories