Share this Article
Union Budget
വയനാട് മുണ്ടക്കൈയിൽ മൂന്നാമതും ഉരുൾപൊട്ടി; വൻ ദുരന്തം
Landslide for the third time in Wayanad Mundakai; Big disaster

വയനാട് മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടല്‍ .മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. രണ്ട് മൃതദേഹം കണ്ടെത്തി.  നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ചൂരല്‍മല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories