Share this Article
CPIM ഏരിയാ സമ്മേളനങ്ങൾക്ക് തലസ്ഥാനത്ത് തുടക്കം
CPIM

സിപിഐഎം ഏരിയാ സമ്മേളനങ്ങൾക്ക് തലസ്ഥാനത്ത് തുടക്കമാകുന്നു. 19 ഏരിയ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്ന ആക്ഷേപങ്ങൾ ഏരിയാ സമ്മേളനങ്ങളിലും തുടർന്നേക്കും. സർക്കാരിനെതിരെ വിമർശനങ്ങൾ കടുക്കാനും സാധ്യതയുണ്ട് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories