Share this Article
പഴയന്നൂരില്‍ ടിപ്പര്‍ലോറി കുളത്തിലേക്ക് മറിഞ്ഞു;ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
Tipper lorry overturns into pond at Pazhayannur; driver miraculously survives

തൃശ്ശൂര്‍ പഴയന്നൂരില്‍ ടിപ്പര്‍ലോറി കുളത്തിലേക്ക് മറിഞ്ഞു.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു..  പഴയന്നൂര്‍ പാറയ്ക്കല്‍ തേവര്‍ ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്കാണ്  സിമന്റ് കട്ടകളുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയാണ് മറിഞ്ഞത്.രാവിലെ ഏഴരയോടെയാണ് അപകടം.

എതിരെ വന്ന കാറിന് വഴി കൊടുക്കുന്നതിനിടെ കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിയുകയായിരുന്നു.പത്തടിയിലേറെ ആഴമുള്ള കുളത്തില്‍ ലോറി പൂര്‍ണമായി മുങ്ങി.ഡ്രൈവര്‍ ഷാജഹാന്‍ അത്ഭുതകരമായ രക്ഷപ്പെട്ടു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories