Share this Article
റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍വ് അസിസ്റ്റ് ബ്രേക്കിങ് സിസ്റ്റവുമായി ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍
Electrical students introduce curve Assist Breaking System for Reduce Road Accident

റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍വ് അസിസ്റ്റ് ബ്രേക്കിങ് സിസ്റ്റവുമായി കാസര്‍ഗോഡ് ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍.ഈ വര്‍ഷം നടന്ന അക്കാദമിക് പ്രൊജക്റ്റ്‌ന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു പ്രോജക്ട് വികസിപ്പിച്ച് എടുത്തത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories