Share this Article
വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം ചേരും....

A cabinet meeting will be held today to discuss the rehabilitation of Wayanad.

വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം ചേരും. ദൗത്യം എത്രനാള്‍ തുടരണം എന്നതില്‍ തീരുമാനമുണ്ടായേക്കും. ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായേക്കും. മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories