Share this Article
Union Budget
സംസ്ഥാനത്ത് വീണ്ടും പനി മരണം
Another fever death in the state

സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് 10 വയസ്സുകാരി പനി ബാധിച്ചു മരിച്ചു. എളേറ്റിൽ വട്ടോളിയിലെ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കളുക്കാൻ ചാലിൽ ഷരീഫ് - സാബിറ ദമ്പതികളുടെ മകളാണ് മരിച്ച ഫാത്തിമ ബത്തൂൽ. ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories