Share this Article
ഗൂഗിള്‍ മാപ്പില്‍ കടകണ്ടെത്തി മോഷണം; കാസര്‍ഗോഡ് യുവാവ് പിടിയില്‍
Shoplifting

കാസര്‍ഗോഡ് ടൗണിലെയും പരിസരപ്രദേശങ്ങളിലെ മോഷണ പരമ്പര, പ്രതി പിടിയില്‍, കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി  സനീഷ് ജോര്‍ജ് ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം കോടതി സാമൂച്ചയത്തിലും  സ്‌കൂളുകളിലും, മരമിലിലുമാണ്  കവര്‍ച്ച നടത്തിയത്. ഗൂഗിള്‍ മാപ്പ് നോക്കി സ്ഥാപനങ്ങള്‍ കത്തെിയാണ്  കവര്‍ച്ച  ഇയാള്‍ ആസൂത്രണം ചെയ്തിരുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories