മഴമുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുമ്പോഴും പല പ്രദേശങ്ങളിലും മഴ ലഭ്യത താരതമ്യേന കുറവാണ്.
ആചാരാനുഷ്ഠാനങ്ങള്‍ നിരവധിയുള്ള നമ്മുടെ നാട്ടില്‍ മഴയുടെ കുറവിനെ അതിജീവിക്കാനും ചില ആചാരങ്ങള്‍ ഉണ്ട്. മഴപെയ്യുന്നതിനായി പാലക്കാട് കോട്ടായി ചേന്ദംകോട് നടത്തിയ ഒരു പരമ്പരാഗത ചടങ്ങ് കാണാം ഇനി.