Share this Article
Union Budget
'വൈല്‍ഡ് നെല്ലിയാമ്പതി' ഡോക്യുമെന്ററി ഒരുങ്ങുന്നു
'Wild Nellyampathi' documentary is in the works

വൈവിദ്ധ്യവും, വന്യജീവികളുടെ അപൂര്‍വ്വ കാഴ്ചകളും നിറഞ്ഞ നെല്ലിയാമ്പതി കാടിന്റെ അഭൗമ സൗന്ദര്യം കണ്ടെത്തുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. 'വൈല്‍ഡ് നെല്ലിയാമ്പതി' എന്ന പേരിലുള്ള ഡോക്യുമെന്ററി ചിത്രീകരിക്കുന്നത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും, മൂന്ന് തവണ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവുമായ തൃശ്ശൂര്‍ വലപ്പാട് സ്വദേശി ഫൈസല്‍ മാഗ്‌നറ്റാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories