കണ്ണൂർ ചാലാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.കല്ലടത്തോടിലെ അതുലാണ് മരിച്ചത്.കൂടെയുണ്ടായ സുഹൃത്ത് പ്രണവിന് ഗുരുതര പരിക്കേറ്റു.ഇന്നലെ രാത്രിയായിരുന്നു അപകടം. അഴിക്കോട് പഞ്ചായത്ത് അംഗം പി ഗൗരിയുടെ മകനാണ് അതുൽ.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ