Share this Article
image
വൈറ്റിലയ്ക്ക് സമീപം 3 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം
Accident involving 3 vehicles near Vytila

എറണാകുളം വൈറ്റിലയ്ക്ക് സമീപം മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടം. നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നില്‍ ലോറിയും ലോറിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസും ഇടിക്കുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories