Share this Article
10 മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു
വെബ് ടീം
posted on 31-08-2023
1 min read
TEN MONTH OLD CHILD DIES

പത്തനംതിട്ട: 10 മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞ് വീണു മരിച്ചു. പത്തനംതിട്ട തടിയൂരിലാണ് സംഭവം. രാജി- പ്രശാന്തൻ ദമ്പതികളുടെ മകൾ വാമിക പ്രശാന്ത് ആണ് മരിച്ചത്.മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories