Share this Article
image
നിയന്ത്രണംവിട്ട ബൈക്ക് ടെലഫോണ്‍ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
latest news from Chavakkad

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ നിയന്ത്രണംവിട്ട ബൈക്ക്  ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അഞ്ചങ്ങാടി സ്വദേശി  മുസ്ലിം വീട്ടിൽ  മുഹമ്മദാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories