Share this Article
Union Budget
വീട്ടിലെ തീപിടുത്തം; കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടല്ലെന്ന് പൊലീസ്
House fire incident in Angamaly; The reason is not a short circuit, the police said

കൊച്ചി: അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ ഇവര്‍ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. തീപിടുത്തകാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടല്ലെന്ന് പൊലീസ് അറിയിച്ചു .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories