Share this Article
image
മുണ്ടക്കൈ ചൂരല്‍മല തെരച്ചില്‍; അന്തിമ തീരുമാനം ഇന്ന് അറിയാം
Wayanad landslide

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരണമോ എന്നതില്‍ അന്തിമ തീരുമാനം ഇന്ന് .നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുള്ള പശ്ചാത്തലത്തിലാണ് തെരച്ചില്‍ അവസാനിപ്പിക്കണോ തുടരണോ എന്നതില്‍ ആലോചന.

തീരുമാനമെടുക്കാന്‍ മന്ത്രിസഭ ഉപസമിതി യോഗം ചേരും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories