Share this Article
image
മണിമലയില്‍ കാണാതായ 76-കാരിയുടെ മൃതദേഹം കണ്ടെത്തി
Body of missing 76-year-old woman found in Manimala

കോട്ടയം മണിമലയില്‍ കാണാതായ 76-കാരിയുടെ മൃതദേഹം കണ്ടെത്തി. മണിമലയാറ്റില്‍ മുങ്ങാനി ആറാട്ടുകടവില്‍ നിന്നുമാണ് കളത്തിപ്ലാക്കല്‍ ഓമനയുടെ മൃതദേഹം കിട്ടിയത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. രാവിലെ 6 മണി മുതല്‍ ഓമനയെ കാണാതായിരുന്നു. ഓര്‍മകുറവുള്ള  ഓമന സ്വയം ആറിന്റെ പടവുകള്‍  ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories