Share this Article
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന് പോലീസ് ഒത്താശ

Main accused Rahul P Gopal in Panthirankaon domestic violence case had police support

പന്തീരാങ്കാവില്‍ നവവധുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി രാഹുലിന് പൊലീസ് ഒത്താശ. ബെംഗളൂരുവില്‍ എത്താനുള്ള സുരക്ഷിത മാര്‍ഗം പറഞ്ഞു കൊടുത്തത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരന്‍. രാഹുലിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടര്‍ന്ന് പൊലീസ്. റെഡ് കോര്‍ണര്‍ നോട്ടീസിനായി ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കും.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories