Share this Article
കാര്‍ണിവലിന്റെ പ്രൗഡി ഉയര്‍ത്തി ഫോര്‍ട്ട്കൊച്ചിയിലെ മരമുത്തശ്ശി
Maramauthassi of Fort Kochi raises the pride of the carnival

കർണിവലിന്റെ പ്രൗഡി ഉയർത്തി ഫോർട്ട്‌കൊച്ചിയിലെ മരമുത്തശ്ശി പ്രകാശമണിഞ്ഞു. കൊച്ചിൻ ബിഷപ് ജോസഫ് കരിയിൽ പിതാവ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.ഫോർട്ട്‌ കൊച്ചിയിലെ വീഥികൾ എല്ലാം പ്രകാശഭരിതമാണ്.അതിൽ വെളി ഗ്രൗണ്ടിലെ ഈ മരമുത്തശിയാണ് കാർണിവൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നത്.

ഒരു മാസത്തിലധികമായി കുറച്ചധികം ചെറുപ്പക്കാർ രാപ്പകലില്ലാതെ അധ്വാനിച്ചത്തിന്റെ ഫലം കൂടിയാണ് ഇത്. ആഘോഷങ്ങളവസാനിക്കുന്നത് വരെ ഇവിടെ എത്തുന്നവർക്ക്  ഈ തണൽ മരമൊരു മനോഹരകാഴ്ച്ചയാകും, കൂട്ടായ്മയുടെ വെളിച്ചം പകരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories