Share this Article
സന്നിധാനത്ത് കനത്ത ഭക്തജന തിരക്ക്
There is a heavy crowd of devotees in Sannidhanam

മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട നാളെ അടയ്ക്കാനിരിക്കെ സന്നിധാനത്ത് കനത്ത ഭക്തജന തിരക്ക്.നടപന്തലിലും ശരണവഴികളിലുമെല്ലാം തീർത്ഥാടകരുടെ നീണ്ട വരിയാണ് അനുഭവപ്പെടുന്നത്.ഏറെ നേരം കാത്ത് നിന്ന ശേഷമാണ് ഭക്തർക്ക് പതിനെട്ടാം പടി ചവിട്ടാൻ കഴിയുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories