തൃശ്ശൂര്‍ തിരൂരില്‍ 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പോലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി ഗോവിന്ദ് കുമാറിനെയാണ് വിയ്യൂര്‍ പോലീസും, സിറ്റി പോലീസ് സാഗോക് ടീമും ചേര്‍ന്ന് പിടികൂടിയത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ