Share this Article
പാലക്കാട് രാഹുലും ചേലക്കരയിൽ രമ്യയും സ്ഥാനാർത്ഥികൾ; വയനാട്ടിൽ 5 ലക്ഷത്തിലധികം ഭൂരിപക്ഷം; സൂചന നൽകി കെ.മുരളീധരൻ
വെബ് ടീം
posted on 15-10-2024
1 min read
k muralidharan

കോഴിക്കോട്: പാലക്കാട് രാഹുൽ മാങ്കുട്ടത്തിലും  ചേലക്കരയിൽ രമ്യയും സ്ഥാനാർത്ഥികളാകുമെന്ന് സൂചന നൽകി കെ.മുരളീധരൻ.ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പറഞ്ഞവർ തന്നെ  സ്ഥാനാർത്ഥികളാകും.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുവാക്കൾ തന്നെ മത്സരിക്കണം.താൻ അടക്കമുള്ള സ്ഥിരം മുഖങ്ങളെ മാറ്റണം. 

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 5 ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കും.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമുണ്ടെങ്കിൽ മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്നും കെ മുരളീധരൻ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories