തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകമെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍.വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.ഭാര്യ നിഷയാണ് (43) കൊലപാതകം നടത്തിയതെന്നും കണ്ടെത്തി.
കുടുംബ കലഹത്തിനിടെ നെഞ്ചില്‍ കുത്തേറ്റ് ആണ് മരണം.സംഭവത്തിന് ശേഷം വിനോദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു