Share this Article
Union Budget
ആലുവയില്‍ ഓടികൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
KSRTC bus caught fire in Aluva

ആലുവയില്‍ ഓടികൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories