കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തൃശ്ശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണപിള്ളയാണ് വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ