തട്ടിപ്പുകാര്‍ ധാരാളം ഉണ്ടെങ്കിലും നിത്യവൃത്തിക്കായി ചെറിയ ജോലികള്‍ ചെയ്യുന്നവരെ കബളിപ്പിക്കുന്നവരുണ്ടെന്നതും ഒരു സത്യമാണ്. തൃശൂര്‍ പേരാമംഗലത്ത് ചായക്കട നടത്തുന്ന ജയന്‍ എന്നയാള്‍ ഇത്തരത്തില്‍ പറ്റിക്കപ്പെട്ടതാണ് തട്ടിപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണം.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ