ഇടുക്കി പീരുമേട്ടില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ള മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. സമീപത്തെ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. തുരത്താനുള്ള ശ്രമം തുടരുന്നു