തുടര്‍ച്ചയായ വേനല്‍ മഴയില്‍ കുരുമുളക് ഉല്‍പാദനം കുറയുമോ എന്ന ആശങ്കയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍. വേനല്‍മഴക്കു ശേഷമുള്ള വെയിലിനെ ആശ്രയിച്ചാണ് കുരുമുളക് ചെടികളില്‍ പുതിയ നാമ്പും തിരിയും ഉണ്ടാകുന്നത്. തുടര്‍ച്ചയായി പെയ്യുന്ന വേനല്‍ മഴയാണ് ആശങ്കയ്ക്ക് കാരണം.