Share this Article
പന്തീരാങ്കാവിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടേത് കൊലപാതകം
Woman found dead in her home in Panthirangav

പന്തീരാങ്കാവിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടേത് കൊലപാതകം എന്ന് പൊലീസ്. പയ്യടി മീത്തലിലെ 55 കാരി അസ്മാബിയെ ശ്വാസം മുട്ടിച്ച് കൊന്നത് മകളുടെ ഭർത്താവാണെന്ന് കണ്ടെത്തൽ. മകളുടെ ഭർത്താവ് തമിഴ്നാട് അരക്കോണം സ്വദേശി മഹമൂദിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories