Share this Article
സുഗതന് ഇനി സ്വന്തമായി വണ്ടിയോടിക്കാം; ഡ്രൈവിങ് ലൈസന്‍സ് ഗതാഗതമന്ത്രി ആന്റണി രാജു സുഗതന് കൈമാറി
Sugatan can now drive on his own; Transport Minister Antony Raju handed over the driving license to Sugathan

ആലപ്പുഴ മാവേലിക്കരയില്‍ സ്വകാര്യ ബസ്സില്‍ നിന്ന് ഇറക്കിവിട്ട ഭിന്നശേഷിക്കാരന്‍ സുഗതന് ഇനി സ്വന്തമായി വണ്ടിയോടിക്കാം. ഭിന്നശേഷിക്കാര്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ഗതാഗതമന്ത്രി ആന്റണി രാജു സുഗതന് കൈമാറി. മാവേലിക്കരയില്‍ നടന്ന നവകേരള സദസ്സില്‍ വെച്ചാണ് ലൈസന്‍സ് കൈമാറിയത്. മാവേലിക്കര ആര്‍ ടി ഓഫീസ് മുന്‍കൈയെടുത്താണ് സുഗതന് ലൈസെന്‍സ് നല്‍കിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories