Share this Article
സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; ലൈന്‍മാന് ദാരുണാന്ത്യം
വെബ് ടീം
posted on 13-05-2024
1 min read
KSEB ELECTRIC SHOCK DEATH

കൊല്ലം പുത്തൂരില്‍ സര്‍വീസ് വയര്‍ പുനഃസ്ഥാപിക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ശാസ്താംകോട്ട സ്വദേശി പ്രദീപ് കുമാര്‍ (45)ആണ് മരിച്ചത്. അപകടസ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories