Share this Article
Union Budget
കാസര്‍ഗോഡ് വനാതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം
Wild animal encroachment is rampant in Kasaragod forest border areas

കാസര്‍ഗോഡ് വനാതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം. പാണത്തൂരില്‍ ഏക്കര്‍ കണക്കിന് കൃഷി തോട്ടം നശിപ്പിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരവും, വിളകള്‍ക്ക് നഷ്ടപരിഹാര തുകയും ലഭിക്കുന്നിലെന്നാണ് നാട്ടുകാരുടെ പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories