Share this Article
Union Budget
വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി; പൂരം കലക്കലിലെ FIR പരാമര്‍ശം
FIR reference in Pooram disturbance

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പരാമര്‍ശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി. പൂരം കലക്കാന്‍ പ്രതികള്‍ പരസ്പരം സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories