Share this Article
തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിഷേധം; കവാടഗോപുരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി നടത്തിയ ശുചീകരണ തൊഴിലാളികളെ താഴെയിറക്കി
Protest at Thiruvananthapuram Corporation

തിരുവനന്തപുരം കോര്‍പറേഷനില്‍ കവാടഗോപുരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി നടത്തിയ ശുചീകരണ തൊഴിലാളികളെ താഴെയിറക്കി . നഗരസഭ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇടത് യൂണിയന്‍ പ്രതിനിധികളാണ് പ്രതിഷേധിക്കുന്നത് . ഡീസലും കൈയില്‍ കരുതിയാണ് പ്രതിഷേധം .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories